ജില്ലാ വാര്‍ത്തകള്‍

എസ്‌ഡിപിഐ എരിയാൽ ബ്രാഞ്ച്‌ പെരുന്നാൽ കിറ്റ്‌ വിതരണം ചെയ്തു

എരിയാൽ: (www.k-onenews,in) എസ്‌ഡിപിഐ ബ്രാഞ്ച്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ്‌ വിതരണം ചെയ്തു.
എസ്‌ഡിപിഐ ജില്ലാ പ്രെസിഡന്റ്‌ എൻ യു അബ്ദുൽ സലാം ബ്രാഞ്ച്‌ പ്രെസിഡന്റ്‌ കബീർ ഇൻഷായെയും ജോ:സെക്രട്ടറി കബീർ ബ്ലാർക്കോടിനെയും ഏൽപ്പിച്ച്‌ ഉത്ഘാടനം ചെയ്തു.
എരിയാൽ ബ്ലാർക്കോട്‌ പ്രദേശത്തെ നിർദ്ധരായ 48 കുടുംബങ്ങൾക്ക്‌ കിറ്റ്‌ വിതരണം ചെയ്തു.
ചടങ്ങിൽ എസ്‌ഡിപിഐ മണ്ടലം പ്രെസിഡന്റ്‌ അബ്ദുല്ല എരിയാൽ പഞ്ചായത്ത്‌ പ്രെസിഡന്റ്‌ സവാദ്‌ കല്ലങ്കൈ, കല്ലങ്കൈ ബ്രഞ്ച്‌ പ്രെസിഡന്റ്‌ ഫൈറുസ്‌, ഹബീബ്‌ ഇൻഷാ, ഷെരീഫ്‌ എരിയാൽ, ഖാദർ എരിയാൽ, അൻസാഫ്‌ ഇൻഷാ, ആശിഫ്‌ ഇൻഷാ, എന്നിവർ പങ്കെടുത്തു.
Previous ArticleNext Article