അന്താരാഷ്ട്രം, പുതിയ വാർത്തകൾ

ഖത്തര്‍ അമീര്‍ ഇന്ന് രാത്രി 10ന് രാജ്യത്തെ അഭിസംബോധനം ചെയ്യും

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ന് രാത്രി പ്രാദേശിക സമയം 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള സാഹചര്യം, രാജ്യത്തിന്റെ ഭാവി പരിപാടികള്‍ സംബന്ധിച്ച് അമീര്‍ വിശദീകരിക്കും.

Previous ArticleNext Article