Hot, കേരളം, കർണാടക, പുതിയ വാർത്തകൾ

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് അനുമതിയില്ല; സുപ്രീംകോടതിയെ സമീപിക്കും

mahdani 22

ബംഗളുരു: (www.k-onenews.in) അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയില്ല. മാതാപിതാക്കളെ കാണാനായി അടുത്തമാസം 1 മുതല്‍ 7വരെ അനുമതി നല്‍കാമെന്ന് കോടതി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് മഅ്ദനയുടെ തീരുമാനം.

Previous ArticleNext Article