പ്രവാസി

ഹൗസ്‌ ഓഫ്‌ ഇവൈസിസി ദുബായ് ഷിയാസ് അനുശോചന യോഗം സംഘടിപ്പിച്ചു

ദുബായ്: (www.k-onenews.in)ഹൗസ്‌ ഓഫ്‌ ഇവൈസിസി ദുബായ് ഷിയാസ് അനുശോചന യോഗം സംഘടിപ്പിച്ചു. ഷിയാസിന്റെ വിയോഗം എരിയാലിന് തീരാനഷ്ടവും നികത്താൻ പറ്റാത്ത കുറവ് ആണെന്നും വളരെ ചെറിയ പ്രായത്തിൽ നാടിനും നാട്ടുകാർക്കും വളരെ നന്മകൾ ചെയ്ത വ്യക്തിയാണ് ഷിയാസ് എന്ന് യോഗം ഉത്‌ഘാടനം ചെയ്തു കൊണ്ട് അബ്ദുല്ല ബി എ പറഞ്ഞു.

ഹൗസ്‌ ഓഫ്‌ ഇവൈസിസി വൈസ് പ്രസിഡന്റ് സമീർ പേരാൽ അധ്യക്ഷത വഹിച്ചു ശുകൂർ എരിയാൽ ,നാസർ അക്കര ,രിഫായി എരിയാൽ, ജംഷീർ എരിയാൽ, എന്നിവർ സംസാരിച്ചു ഹമീദ്. ബള്ളീർ സ്വാഗതവും ജാവീർ എരിയാൽ നന്ദിയും പറഞ്ഞു⁠⁠⁠⁠

Previous ArticleNext Article