ജില്ലാ വാര്‍ത്തകള്‍

ന്യൂനപക്ഷ ഭീകര വേട്ടക്കെതിരെ ഐഎൻഎൽ പ്രക്ഷോഭ യാത്ര

പള്ളിക്കര: (www.k-onenews.in) വർഗ്ഗീയ ഫാസിസ്റ്റ് ഭീകര ശക്തികളായ ബിജെപി നടത്തുന്ന രാജ്യത്തെ ന്യൂനപക്ഷ ഭീകര വേട്ടക്കെതിരെ ഐ.എൻ.എൽ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ യാത്ര 26.07.2017 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് പൂച്ചക്കാട് നിന്ന് ആരംഭിച്ച് ബേക്കലത്ത് സമാപിക്കും.

Previous ArticleNext Article