Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം

പിണറായി സർക്കാർ ഭരണത്തിലേറിയ ശേഷം ആർഎസ്‌എസുകാർ അറുകൊല ചെയ്തത്‌ പതിമൂന്ന് പേരെ ; കണക്കുകൾ മറച്ചു വെച്ച്‌ കേരളത്തിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട്‌ സംഘപരിവാർ

BHOPAL, INDIA - AUGUST 11: Bajrang Dal workers stage a protest against incidents of attack on Hindus those happened in Kishtwar, Jammu on August 11, 2013 in Bhopal, India. A town in the south of Indian Kashmir was under curfew for a second day after two people were killed and dozens wounded in Hindu-Muslim clashes in the disputed Himalayan region, police said. Stores and buildings were torched in the clashes on August 9, which erupted in Kishtwar town, 150 kilometres (90 miles) southeast of Kashmir's summer capital Srinagar after prayers marking the end of Ramadan. (Photo by Gagan Nayar/Hindustan Times via Getty Images)

തിരുവനന്തപുരം:(www.k-onenews.in)

ഇടത്‌ സർക്കാർ അധികാരത്തിലേറിയതിനു ശേഷം ആർഎസ്‌എസ്‌ പ്രവർത്തകർ പതിമൂന്ന് പേരെ അറുകൊല ചെയ്തതായി കണക്കുകൾ തെളിയിക്കുന്നു. എന്നാൽ കേരളത്തിൽ ആർഎസ്‌എസ്‌-ബിജെപി പ്രവർത്തകർക്കു നേരെ അധികാരമുപയോഗിച്ച്‌ സിപിഎം വ്യാപക അക്രമം അഴിച്ചു വിടുകയാണെന്ന സംഘപരിവാർ പ്രചാരണം തെറ്റാണെന്ന് തെളിയിക്കുന്ന കണക്കാണിത്‌.
ഇതേ തുടർന്ന് കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്നാണു ആര്‍എസ്എസ് ആവശ്യപ്പെടുന്നത്‌. കേരളത്തിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും സിപിഎം അധികാരത്തിലേറിയതോടെ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും ആർഎസ്എസ്  സഹ സർകാര്യവാഹ്  ദത്താത്രേയ ഹൊസബല്ലെ ഡല്‍ഹിയില്‍ വ്യക്തമാക്കി.

അതേ സമയം, പ്രകോപനം സൃഷ്ടിച്ച്‌ കുഴപ്പങ്ങളുണ്ടാക്കുകയും ദേശീയ തലത്തിൽ ഇത്തരം കുപ്രചാരണം നടത്തുകയും ചെയ്യുന്നത്‌ ഭരണത്തെ അട്ടിമറിക്കാനുള്ള നീക്കമായാണ് കണക്കു കൂട്ടുന്നത്‌.

വർഗീയ കലാപം ലക്ഷ്യമിട്ട്‌ കൊടിഞ്ഞി ഫൈസൽ, ചൂരി റിയാസ്‌ മൗലവി തുടങ്ങിയവർ ഉൾപ്പെടെ ആർഎസ്‌എസുകാരാൽ അറുകൊല ചെയ്യപ്പെട്ട വ്യക്തികളുടെ ലിസ്റ്റ്‌ ചുവടെ;

1)സി.വി.രവീന്ദ്രൻ
2)സിവി ധനരാജ്‌
3)ശശികുമാർ
4)ടി സുരേഷ്‌ കുമാർ
5)മോഹനൻ
6)അനന്തു
7)മുഹസിൻ
8)ജിഷ്ണു
9)ഷിബു
10)മുരളീധരൻ
11)റിയാസ്‌ മൗലവി
12)കൊടിഞ്ഞി ഫൈസൽ
13)സുരേഷ്‌

Previous ArticleNext Article