ജില്ലാ വാര്‍ത്തകള്‍

നാഷണൽ യൂത്ത് ലീഗ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു

കാസർകോഡ്: (www.k-onenews.in) നാഷണൽ യൂത്ത് ലീഗ് (എൻ.വൈ.എൽ) മെമ്പർഷിപ്പ് കാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു, ജില്ലാതല മെമ്പർഷിപ്പ് കാമ്പയിന്റെ ഉത്ഘാടനം ജില്ലയ്ക്ക് ഉള്ള മെമ്പർഷിപ്പ് പി .എച്ച്.ഹനീഫ ഹദ്ദാദിന് ഏൽപിച്ച് കൊണ്ട് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് നിർവ്വഹിച്ചു. മുസ്ഥഫ തോരവളപ്പ് അദ്ധ്യക്ഷത വഹിച്ചു, അസീസ് കടപ്പുറം, സുബൈർ പടുപ്പ്,ഇസ്മായിൽ പടന്നക്കാട്, ഹനീഫ ഹാജി, മഹമൂദ് മുൻസി, മൊയ്തു ഹദ്ദാദ്, ബഷീർ പാക്യാര, മുനീർ കണ്ടാളം, എൻ. വൈ. എൽ നേതാക്കളായ റഹിം ബെണ്ടിച്ചാൽ, സിദ്ധിഖ് ചെങ്കള, അഡ്വ ഷേക് ഹനീഫ്, അബൂബക്കർ പൂച്ചക്കാട്, അമീർ കളനാട്, അൻവർ മാങ്ങാട്, സമീർ ടൈകർ, ഉമൈർ തളങ്കര, യൂസഫ് ഒളയം തുടങ്ങിയവർ പങ്കെടുത്തു.

Previous ArticleNext Article