ജില്ലാ വാര്‍ത്തകള്‍

എസ്‌ഡിപിഐ എരിയാൽ ബ്രാഞ്ച് കമ്മിറ്റി ശ്രീമതി.പത്മിനിക്ക് സ്‌നേഹോപഹാരം നൽകി

എരിയാൽ: (www.k-onenews.in) എരിയാൽ ജിഎൽപിഎസ് കാവുഗോളി സ്‌കൂളിൽ ആയ ആയി 31 വർഷം ദീർഘകാല സേവനത്തിന് ശ്രീമതി.പത്മിനിക്ക് എസ്‌ഡിപിഐ എരിയാൽ ബ്രാഞ്ച് കമ്മിറ്റി സ്‌നേഹോപഹാരം നൽകി.

ദുബായ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി അംഗം ഹകീം റുബ ശ്രീമതി.പത്മിനിക്ക് സ്‌നേഹോപഹാരം കൈമാറി.

ചടങ്ങിൽ പിടിഎ പ്രസിഡന്റ് അബ്ദുല്ല എരിയാൽ ബദ്‌റുദ്ദീൻ എരിയാൽ, നിസാർ എരിയാൽ കെബിർ ഇന്ഷാ, ഹബീബ് ഇന്ഷാ, എന്നിവർ പങ്കെടുത്തു

Previous ArticleNext Article