Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

എരിയാൽ ദേശീയ പാതയിൽ മരം മറിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു; തല നാരികക്ക്‌ അപകടം ഒഴിവായത്‌

എരിയാൽ: (www.k-onenews.in) ദേശീയ പാതയിൽ സിപിസിഅർഐ ക്ക്‌ അടുത്ത്‌ മരം മറിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. തല നാരികയ്ക്കാൺ അപകടം ഒഴിവായത്‌. രാത്രി 10 മണിയോടയാൺ ആണു ക്ഷേത്രത്തിനു മുമ്പിലുള്ള്‌ വലിയ ആൾ മരം വീണത്‌.
മണിക്കൂറുകളോളം ഗതതതം തടസ്സപ്പെട്ടു
ഫയർ ഫോർസും നാട്ടുകാരും ഇവൈസിസിയുടെയും യുവധാരയുടെയും സർവാൻസ്‌ പ്രവർത്തകരും ചേർന്നാൺ മരം നീക്കി ഗതാഗതം പുനസ്താപിച്ചത്‌.

ആംബുലൻസുകൾക്ക്‌ കടന്ന് പോകാൻ സി ഐ റഹീം സാറിന്റെ നേത്രത്വത്തിൽ ഗതാഗതം നിയന്ത്രിച്ചത്‌.

road block eriyal copy road block eriyal.jpg22 copy road block eriyal.jpg33 copy road block eriyal.jpg44 copy

 

 

Previous ArticleNext Article