Hot, പുതിയ വാർത്തകൾ, വേര്‍പാട്

വൃക്ക രോഗത്തെത്തുടർന്ന് നാട്ടിലെത്തിയ യുവാവ്‌ മരണപ്പെട്ടു

കാസർഗോഡ്‌ ( www.k-onenews.in ) :- വൃക്ക സംബന്ധമായ അസുഖവുമായി ചികിത്സയിലായിരുന്ന യുവാവ്‌ മരണപ്പെട്ടു.
ചൗക്കിയിലെ ഇബ്രാഹിം- ഖദീജ ദമ്പതികളുടെ മകനായ ഫാറൂഖ്‌(36) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്‌‌.
മൂന്ന് മാസം മുൻപ്‌ ചികിൽസാവശ്യാർത്ഥം ഗൾഫിൽ നിന്നും നാട്ടിലേക്ക്‌ എത്തിയതായിരുന്നു,
ഭാര്യ സുമയ്യ, റിമ(11), പത്തുമാസം പ്രായമായ ഫസ്ബാഹ്‌ എന്നിവർ മക്കളാണ്.

Previous ArticleNext Article