Hot, ദേശീയം, പുതിയ വാർത്തകൾ

ആര്‍.എസ്.എസ് ഫാസിസ്റ്റ് സംഘടന: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയം സേവക സംഘ്(RSS) ഫാസിസ്റ്റ് അജണ്ടയുള്ള സംഘടനയാണെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി എന്നത് ഫാസിസ്റ്റ് ലൈന്‍ പിന്തുടരുന്ന ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ആയുധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കശ്മീര്‍ വിഷയം ആളിക്കത്തിച്ച് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണു ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു..

Previous ArticleNext Article