Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

എം.എസ്‌.എഫ്‌ കാസർഗോഡ്‌ ജില്ലാ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

കാസർഗോഡ്‌ ( www.k-onenews.in ) :- മുസ്ലിം സ്റ്റുഡന്റ്സ്‌ ഫെഡറേഷൻ കാസർഗോഡ്‌ ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞിയാണ് പ്രകാശനം ചെയ്തത്‌.
ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണ  അധ്യക്ഷത വഹിച്ചു . സി.ഐ.എ ഹമീദ്, അനസ് എതിര്‍ത്തോട്, നവാസ് ചെമ്പിരിക്ക പ്രസംഗിച്ചു.

ഉപ്പള ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ സെപ്തംബർ 24നാണു സമ്മേളനം

Previous ArticleNext Article