Hot, ജില്ലാ വാര്‍ത്തകള്‍, പ്രവാസി

കോട്ടപ്പുറം ജമാഅത്ത്‌; കുവൈത്ത്‌ ബ്രാഞ്ച്‌ കമ്മറ്റി നിലവിൽ വന്നു

നീലേശ്വരം ( www.k-onenews.in ): കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘം ജമാഅത്ത്‌ കമ്മറ്റിയുടെ കുവൈത്ത്‌ ബ്രാഞ്ച്‌ കമ്മറ്റി നിലവിൽ വന്നു.
കേന്ദ്ര ജമാഅത്ത്‌ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ഇ.എം.കുട്ടി ഹാജിയുടെ സാന്നിധ്യത്തിൽ കുവൈത്ത്‌ ഫഹാഹീലിൽ വെച്ച്‌ ചേർന്ന മഹല്ലു നിവാസികളുടെ യോഗത്തിൽ വെച്ചാണു ഭാരവാഹികളെ തിരഞ്ഞെടുത്തത്‌.
ഭാരവാഹികളായി
പ്രസിഡണ്ട്‌: ഇ.കെ ഖാലിദ്‌ ഹാജി
വൈ.പ്ര : അഷ്‌റഫ്‌ കടിഞ്ഞിമൂല, അബ്ദുല്ല.പി
ജനറൽ സെക്രട്ടറി: ഇകെ അബ്ദുൽ കബീർ
ജോ സെക്ര : റാഹിദ്‌.പി.എം, രിസാൽ
ട്രഷറർ: എ.അബ്ദുൽ മുനീർ എന്നിവരെ തിരഞ്ഞെടുത്തു..
യോഗത്തിൽ സൈനുദ്ധീൻ കടിഞ്ഞിമൂല സ്വാഗതം പറഞ്ഞു..
Previous ArticleNext Article