Hot, കേരളം, പുതിയ വാർത്തകൾ

ജിഷ വധം: പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു

എറണാകുളം ( www.k-onenews.in ): ജിഷ കൊലക്കേസിലെ ഏക പ്രതിയായ അമീർ കുറ്റം നിഷേധിച്ചു, അനാറാണു കൃത്യം ചെയ്തതെന്ന് അമീർ ആരോപിച്ചു. എറണാകുളം സെഷൻസ്‌ കോടതിയിലാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്‌

Previous ArticleNext Article