Hot, കേരളം, പുതിയ വാർത്തകൾ

നാദാപുരത്ത് വീണ്ടും ലീഗ് പ്രവർത്തകനു വെട്ടേറ്റു

കോഴിക്കോട്‌:  ( www.k-onenews.in ) അസ്ലം വധത്തെ തുടർന്ന് മേഖലയിൽ തുടരുന്ന അക്രമ പരംബര അവസാനിക്കുന്നില്ല, നാദാപുരത്ത് വീണ്ടും മുസ്ലിം ലീഗ് പ്രവർത്തകനു വെട്ടേറ്റു.
കല്ലാച്ചി കളരിക്കണ്ടി സമീറിനാണു വെട്ടേറ്റത്‌.
ബൈക്കിൽ പോവുകയായിരുന്ന സമീറിനെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സമീറിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Previous ArticleNext Article