Hot, കേരളം, പുതിയ വാർത്തകൾ

കേരളത്തിൽ നിന്നുള്ള ഹാജിമാർ തിരിച്ചെത്തിത്തുടങ്ങി

( www.k-onenews.in ) സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ പരിശുദ്ധ ഹജ്ജ്‌ കർമ്മം കഴിഞ്ഞു ഹജ്ജാജിമാരുടെ ആദ്യ സംഘം മടങ്ങിയെത്തി.

തിരിച്ചെത്തിയ ആദ്യസംഘത്തെ നെടുമ്പാശ്ശേരിയിൽ എയർപ്പോർട്ടിൽ വെച്ച്‌ സംസ്ഥാന ഹജ്ജ്‌ കമ്മറ്റി ഭാരവാഹികൾ സ്വീകരിച്ചു.

വകുപ്പ്‌ മന്ത്രി കെ.ടി ജലീൽ, ഹജ്ജ്‌ കമ്മറ്റി ചെയർമ്മാൻ കോട്ടുമല ബാപ്പു മുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണു ഹാജിമാരെ സ്വീകരിച്ചത്‌.

Previous ArticleNext Article