Hot, ജില്ലാ വാര്‍ത്തകള്‍

ജവ്ഹർ ബാലജന വേദി ഹെൽപ് ഡെസ്ക്‌ സങ്കടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: ( www.k-onenews.in ) ജവ്ഹർ ബാലജന വേദി മൊഗ്രാൽ പുത്തൂർ സങ്കടിപ്പിച്ച ഹെൽപ്പ്‌ ഡെസ്കിൻ ജന സാകരങ്ങളുടെ പിന്തുണ

300ൽ പരം സ്ത്രീകളും 100ൽ  പരം പുരുഷന്മാരുമാൺ റേഷൻ ഓൺലൈൻ വേരിഫികേഷൻ വേണ്ടി ഹെൽപ്പ്‌ ഡെസ്കിൻ  എത്തിചെർന്നത്‌
ഹെൽപ്‌ ഡെസ്ക്ക്‌  കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ ഹനീഫ്‌ ചേരകൈ ഉത്ഘാടനം ചെയ്തു
യൂത്ത്‌ കോൺഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.എം സഫ്വാൻ കുന്നിൽ,യൂത്ത്‌ കോൺഗ്രസ്സ്‌ സെക്രട്ടറി നൗഷാദ്‌ ബള്ളൂർ,കെ.എസ്‌.യു ബ്ലോക്ക്‌ പ്രസിഡന്റ്‌ ആബിദ്‌ എട്ചേരി,ജവ്ഹർ ബാലജന വേദി കോർഡിനേറ്റർ ജവാദ്‌ പുത്തൂർ,ഷഹീദ്‌ വലിയ്യവളപ്പ്‌,തുടങ്ങിയവർ സംബദ്ദിച്ചു

Previous ArticleNext Article