Hot, Uncategorized, കായികം, പുതിയ വാർത്തകൾ, പ്രവാസി

ടി.സി.സി ദുബൈയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ദുബൈ ( www.k-onenews.in ) മുഷ്രിഫ് പാർക്കിൽവെച്ചു നടന്ന ടി സി സി ദുബായി മെമ്പേർസ് മീറ്റിൽ വെച്ച് സോഹാസ് ട്രേഡിങ്ങ് ഓണർ സലീംഖത്തർ ടി സി സി ക്യാപ്റ്റൻ സാദത്തിനു നൽകി പ്രകാശനം ചെയ്തു. നൗഷാദ് കാലിക്കറ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശംസീർ(ചെച്ചു), ഫൈസൽകുണ്ട്, നൂറു പ്രിൻസസ്,ബൽക്കീർ,അമ്മി തെരുവത്ത്,സിറാജ് മാസ്റ്റർ,അമീൻപാലം,സഹീർ എന്നിവർ സംസാരിച്ചു. സീതി ചക്കര നന്ദി പറഞ്ഞു

Previous ArticleNext Article