Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

എസ്‌ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മറ്റി പദയാത്ര നടത്തി

നീലേശ്വരം: ( www.k-onenews.in ) എകസിവിൽ കോഡ് മനുവാദത്തെ പ്രധിഷ്ഠിക്കാൻ, ജാതിയും മതവും നോക്കി യുഎപിഎ കരിനിയമങ്ങൾ റദ്ദ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച്‌ എസ്‌ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു.

തൈക്കടപ്പുറം ബോട്ട്‌ ജെട്ടിയിൽ നിന്നാരംഭിച്ച ജാഥ പാലിച്ചോൻ റോഡിൽ സമാപിച്ചു.
പാർട്ടി തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി എം.വി. ഷൗക്കത്തലി മുനിസിപൽ പ്രസിഡണ്ട് സി.എച്ച് ഹനിഫക്ക് പതാക കൈ മാറി പദയാത്ര ഉൽഘാടനം ചെയ്തു.
സമാപന പൊതുയോഗം ജില്ലാ സെക്രട്ടറി മുഹമ്മദ്‌ പാക്യാര ഉൽഘാടനം ചെയ്തു.

Previous ArticleNext Article