Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

നിലമ്പൂർ വെടിവെപ്പ്‌; തിരിച്ചടിക്കുമെന്ന സൂചനയുമായി മാവോയിസ്റ്റുകളുടെ പത്ര കുറിപ്പ്‌

കല്‍പറ്റ: (www.k-onenews.in)

നിലമ്പൂര്‍ വെടിവെപ്പിന് ശേഷം മാവോയിസ്റ്റുകളുടെ ആദ്യ പ്രതികരണം വന്നു.
സിപിഐ മാവോയിസ്റ്റിന്റെ പേരിൽ വയനാട് പ്രസ് ക്ലബിന്റെ ന്യൂസ് ബോക്‌സിലാണ് കുറിപ്പ്  നിക്ഷേപിച്ചിരിക്കുന്നത്‌.
കരുളായില്‍ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള തുടക്കമാകും. വിപ്ലവകാരികളുടെ നഷ്ടം വിലപ്പെട്ടതാണെന്നും അതു വെറുതെയാകാന്‍ അനുവദിക്കില്ലെന്നും സിപിഐ മാവോയിസ്റ്റ് ഏരിയാ കമ്മിറ്റിയുടെ  പേരിലിറങ്ങിയ വാർത്താ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം താഴെ:-img_5468

Previous ArticleNext Article