Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ഫൈസലിന്റെ മാതാവ്‌ മീനാക്ഷി ഇസ്ലാം മതം സ്വീകരിച്ചു

മലപ്പുറം: (www.k-onenews.in)

മതം മാറിയതിന്റെ പേരിൽ ആർഎസ്‌എസ്‌ ഭീകരർ കൊല ചെയ്ത കൊടിഞ്ഞി ഫൈസലിന്റെ മാതാവ്‌ മീനാക്ഷി ഇസ്ലാം മതം സ്വീകരിച്ചതായി വാർത്തകൾ.
ജമീല എന്ന പേരും സ്വീകരിച്ചു.

യാസിർ വധക്കേസിലെ ഒന്നാം പ്രതി ആർഎസ്‌എസ്‌ നേതാവായ മഠത്തിൽ നാരായണന്റെ നേതൃത്വത്തിലായിരുന്നു ഫൈസലിനെ കൊല്ലാനുള്ള ഗൂഢാലൊചന നടന്നത്‌. എന്നാൽ യഥാർത്ഥ പ്രതികളെ മാറ്റി ഡമ്മി പ്രതികളെ നൽകാൻ ആർഎസ്‌എസ്‌ കേന്ദ്രങ്ങൾ ശ്രമിക്കുന്നതിനിടെയാണു കൊലയാളികളെ ഞെട്ടിച്ചു കൊണ്ട്‌ ഫൈസലിന്റെ മാതാവും ഇസ്ലാം സ്വീകരിച്ചുവെന്ന വാർത്ത വരുന്നത്‌.

ഫൈസലിന്റെ അമ്മാവനും നേരത്തെ ഇസ്ലാം സ്വീകരിച്ചിരുന്നു.

Previous ArticleNext Article