Hot, Uncategorized, പുതിയ വാർത്തകൾ

ബാബരി പുനർനിർമ്മിച്ച് മതേതരത്വം കാക്കണം; എസ.ഡി.പി.ഐ.

കാസർകോട് ( www.k-onenews.in ): ബാബരി മസ്ജിദ് വിഷയം  മുസ്ലികളുടെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യൻ മതേതരത്വത്തിനേറ്റ കളങ്കമാണെന്നും എസ്.ഡി.പി ഐ. ജില്ലാ സെക്രട്ടറി ഖാദർ അറഫ പറഞ്ഞു എസ് ഡി.പി.ഐ കാസർകോട് മണ്ഡലം കമ്മിറ്റി പുതിയ ബസ്റ്റാന്റ് ഒപ്പ് മരച്ചുവട്ടിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു.മതനിരപേക്ഷത പറയുന്ന കമ്മ്യുണിസ്റ്റുകളുടെ ബാബരി മൗനം മതേതരത്വത്തിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാൽ അദ്യക്ഷത വഹിച്ചു പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഹനീഫ് ഉദുമസകരിയ്യ ഉളിയത്തടുക്ക, സവാദ്.സി.എ.ഫൈസൽ. കോളിയടുക്ക സംസാരിച്ചു.

Previous ArticleNext Article