Hot, കേരളം, പുതിയ വാർത്തകൾ

നോട്ട് ദുരിതം പരിഹരിക്കാത്ത നരേന്ദ്രമോഡിക്ക് തൂക്കുകയർ അയച്ച് പ്രതിഷേധിക്കും : കാംപസ് ഫ്രണ്ട്

കോഴിക്കോട് (www.k-onenews.in) : 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് 50 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാത്ത പ്രധാനമന്ത്രിക്ക് തൂക്കുകയർ അയച്ച് പ്രതിഷേധിക്കുമെ് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്ര’റി ടി അബ്ദുൽ നാസർ അറിയിച്ചു.

പിൻവലിച്ച നോട്ടുകൾ മാറ്റാനുള്ള അവസാന തീയതിയായ ഡിസംബർ 30ന് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെും ആവശ്യത്തിന് നോട്ടുകൾ ലഭ്യമാകുമെും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുു. അല്ലാത്ത പക്ഷം ത െജനങ്ങൾക്ക് തൂക്കിലേറ്റാമെും നോട്ടു പിൻവലിച്ചതിന് ശേഷമുണ്ടായ തന്റെ ഗോവൻ പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപനം നടത്തിയിരുു.

നോ’് പിൻവലിച്ചതിന് ശേഷം ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾക്ക് 50 ദിവസമായിട്ടു യാതൊരു അയവും വി’ില്ല. നിയന്ത്രണങ്ങൾ തുടർില്ലെങ്കിൽ ഇടപാടുകൾ താളം തെറ്റുമെും പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നോ’ുകൾ ഇപ്പോഴും ലഭ്യമായി’ില്ലെും ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കുു. നോ’് അടിക്കു പ്രസ്സുകളിലെ ജീവനക്കാരുടെ സംഘടനാ നേതാക്കളും ഇക്കാര്യം തയൊണ് വ്യക്തമാക്കുത്.

ജനങ്ങളെ ഓകെ പെരുവഴിയിലാക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖല താറുമാറാക്കുകയും ചെയ്ത തീരുമാനത്തിന് അമ്പത് ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കാനാവാത്ത നരേന്ദ്രമോഡിക്ക് തൂക്കുകയർ അയച്ച് പ്രതിഷേധിക്കുതെ് അബ്ദുൽ നാസർ പ്രസ്താവനയിൽ പറഞ്ഞു.

Previous ArticleNext Article