Hot, പ്രവാസി

ഐഎംസിസി ഖത്തർ-കാസർഗോഡ്‌ ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു

ദോഹ: (www.k-onenews.in) ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ കാസർഗോഡ് ജില്ലാകമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ദോഹാ അൽസദ്ധിലെ പാരീസ്‌ ഹോട്ടലിൽ വെച്ച്‌ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ടായി റഷീദ് പടന്നക്കാടിനെയും, ജനറൽ സെക്രട്ടറിയായി മുസ്തഫ കബീറിനെയും, ട്രഷററായി അസീസ്‌ തെക്കേപ്പുറത്തെയും തിരഞ്ഞെടുത്തു.

വൈസ്‌ പ്രസിഡണ്ടുമാരായി സദർ മുഹമ്മദ്, മൻസൂർ കൂളിയങ്കാൽ, ഹാഷിം സി. എം എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി റഫീഖ് മൗവ്വൽ, മജീദ് ചിത്താരി, കബീർ ആലംപാടി എന്നിവരെയും തിരഞ്ഞെടുത്തു.

Previous ArticleNext Article