പ്രവാസി

എരിയാൽ യുഎഇ ജമാഅത്ത് ഒരു കൈതാങ്ങ്’ പദ്ധതിക്ക് തുടക്കം കുറിച്ചു

യുഎഇ : (wwwk-onenews.in) ജീവകാരുണ്യ പ്രവർത്തനത്തിന് പുതിയൊരു അദ്ധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് യു.എ.ഇ. എരിയാൽ ജമാഅത്ത് *’ഒരു കൈതാങ്ങ്’* എന്ന ബാനറിൽ പുതിയ സംരംഭത്തിന്  തുടക്കം കുറിച്ചു.
ഈ പദ്ധധിയുടെ ലക്ഷ്യം എരിയാൽ ജമാഅത്തിന്റെ പരിധിയിൽ ജീവ കാരുണ്യ മേഖലയിൽ പ്രവർത്തനം ഉദ്ദേശിച്ച് കൊണ്ട് ചികിത്സ സഹായം,ഭവന നിർമാണ സഹായം,വിവാഹ ധനസഹായം,വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം, കുടിവെള്ള സഹായ പദ്ധധി, മറ്റു അടിയന്തരഘട്ട സഹായം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം നടത്തുക എന്നതാണ്.
Previous ArticleNext Article