പ്രവാസി

ദാറുൽ ഹിദായ സൗദി കമ്മിറ്റി രൂപികരിച്ചു

ദമാം: (www.k-onenews.in) വിദ്യാഭ്യാസ പുരോഗതിയും ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായ സാന്നിധ്യമായ ദാറുൽ ഹിദായ സൗദി സപ്പൊർട്ടിംഗ്‌ വിംഗ്‌ രൂപികരിച്ചു.

(20.01.201) ചേർന്ന യോഗത്തിലായിരുന്നു രൂപീകരണം
ചെയർമാനായി മുഹമ്മദ് കുഞ്ഞിയെയും,
വൈസ് ചെയർമ്മാന്മാരായി മുഹമ്മദ് അലി ബി, ഹാരിസ് കടേക്കാൽ, ഖാദർ എം .എസ് , അബ്ദു കോപ്പ എന്നിവരെയും
ജനരൽ കൺവീനറായി സവാദ്.എം.എസ്സിനെയും ജോയിൻ കൺവീനർമ്മാരായി കെബീർ ബദ്‌യടുക്ക, നാസർ .ബി, മുബാരിസ്, റാസി എന്നിവരെയും
ട്രഷററായി അഹ്‌മദ്‌ .ബിയെയും തിരഞ്ഞെടുത്തു.

ഹിഫ്‌ളുൽ ഖുർആൻ കോളേജ് എന്ന ലക്ഷ്യവുമായി ഹിദായത്ത് നഗറിൽ രൂപം കൊണ്ട ദാറുൽ ഹിദായ ലക്ഷ്യത്തിലേക്ക്‌ അടുത്ത് കൊണ്ടിരിക്കുകയാണെന്നും അതിനായി മുഴുവനാളുകളുടെ സഹകരണം ഉണ്ടാവണമെന്ന് യോഗം അഭ്യ്‌ർഥിച്ചു.

Previous ArticleNext Article