ജില്ലാ വാര്‍ത്തകള്‍

മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം; ഫാസിസത്തിനെതിരെ എംഎസ്‌എഫ്‌ ‘കൈമുദ്ര’ പരിപാടി സംഘടിപ്പിച്ചു

നീലേശ്വരം: (www.k-onenews.in)
മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഫാഷിസ്റ് വിരുദ്ധ ദിനമായി ആചരിച്ചു.
എംഎസ്‌എഫ്‌ കോട്ടപ്പുറം ശാഖയുടെ ആഭിമുഖ്യത്തിലാണ് ‘കൈമുദ്ര’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്‌.
ശാഖ യൂത്ത് ലീഗ് ട്രഷർ അഷ്റഫ് വെലിക്കോത്ത് ഉൽഘാടനം ചെയ്തു.
എംഎസ്‌എഫ്‌ നിലേശ്വരം മുൻസിപ്പൽ ട്രഷറർ അബ്ദുല്ല അഷ്റഫ് അധ്യക്ഷത വഹിച്ചു. ശരീഫ്,നിഹാൽ കോട്ടപ്പുറം,എ ജി ബാസിത് ,റബീഹ്,ഇസ്മയിൽ,നിസാമുദ്ധീൻ, മുബാറക്, ശംനസ്, അഹമ്മദ്മുസ്തഫ,സാബിത്ത്,ഫായിസ്,സവാദ്,അമീൻ,ഷബീർ,ഷംസീർ തുടങ്ങിയ പ്രവർത്തകർ സംബന്ധിച്ചു.
Previous ArticleNext Article