Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഇ അഹമദ്‌ എംപി പാർലമെന്റിൽ കുഴഞ്ഞു വീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: (www.k-onenews.in)

മുസ്ലിം ലീഗ്‌ അഖിലേന്ത്യാ അധ്യക്ഷനും എംപിയുമായ ഇ അഹമ്മദ് പാര്‍ലമെന്‍റില്‍ കുഴഞ്ഞ് വീണു. അദ്ദേഹത്തെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ  അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതി ഗുരുതരമായി തുയ്യരുന്നതായി വാർത്തകളുണ്ട്‌. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ പ്രയാസങൾ അനുഭവിക്കുന്നുണ്ട്‌.

Previous ArticleNext Article