Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, വേര്‍പാട്

വെള്ളമുണ്ട എസ്‌ഐ തൃക്കരിപ്പൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃക്കരിപ്പൂര്‍: (www.k-onenews.in) വെള്ളാപ്പ് റെയില്‍വേ ഗേറ്റിന് സമീപം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മണിയനോടി സ്വദേശിയും ഇടയിലക്കാട് താമസക്കാരനുമായ ഭാസ്‌കരനാണ് മരിച്ചത്. ഇപ്പോള്‍ വയനാട് വെള്ളമുണ്ട എസ്‌ഐയാണ്. ഇന്നു വൈകുന്നേരത്തോടെയാണ് സംഭവം.

Previous ArticleNext Article