Hot, പുതിയ വാർത്തകൾ, വേര്‍പാട്

എരിയാൽ അഞ്ചില്ലത്ത്‌ ഖദീജ നിര്യതയായി

abdulla-eriyal-mother-died-news-compressor

എരിയാൽ: (www.k-onenews.in) എരിയാൽ ബള്ളീർ പരേതനായ ബീരാൻ കുഞ്ഞിയുടെ ഭര്യ ഖദീജ അഞ്ചില്ലത്ത്‌ (72)‌ നിര്യാതയായി.
എസ്‌ഡിപിഐ കാസർഗ്ഗോഡ്‌ ജില്ലാ വൈ.പ്രസിഡണ്ട്‌ അബ്ദുല്ല ഏരിയാലിന്റെ മാതാവാണ്.
മറ്റു മക്കൾ അബ്ബാസ്‌ (ബി എ ഹോട്ടൽ) അബൂബക്കർ (ദുബായ്‌), ഉമ്മലിമ്മ, മിസ്രിയ
ഖബറടക്കം നാളെ രാവിലെ 8 മണിക്ക്‌ എരിയാൽ ജമാഅത്ത്‌ പള്ളിയിൽ വെച്ച്‌ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Previous ArticleNext Article