Hot, ടെക്‌നോളജി

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

IMG_1827

(www.k-onenews.in) കഴിഞ്ഞ വര്‍ഷമാണ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം തിരഞ്ഞെടുത്തത്. ഈ ഒരു പുതിയ വേര്‍ഷന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒട്ടനേകം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എന്നാല്‍ 2017ല്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളായ സാംസങ്ങ്, നോക്കിയ, സോണി, ഓപ്പോ എന്നി പല ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നു.

ഈ ഫോണുകളുടെ കൂടുതല്‍ വിശദീകരണത്തിലേക്ക് കടക്കാം…

സാംസങ്ങ് ഗാലക്‌സി നോട്ട് 8

സാംസങ്ങ് ഗാലക്‌സി നോട്ട് 8 . 5.7ഇഞ്ച് ഡിസ്‌പ്ലേ .

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് .

ഒക്ടോകോര്‍ 2.9 GHz പ്രോസസര്‍ .

6/8ജിബി റാം . 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് .

12/8എംബി ക്യാമറ . നോണ്‍-റിമൂവബിള്‍ ലീലോണ്‍ ബാറ്ററി

നോക്കിയ പി1

നോക്കിയ പി1 .

5.3ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ .

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ .

6ജിബി/128ജിബി/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് .

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് . 22.6 എംബി ക്യാമറ .

4ജി . 3500എംഎഎച്ച് ബാറ്ററി

നോക്കിയ 8

നോക്കിയ 8 .

5.7ഇഞ്ച് ഡിസ്‌പ്ലേ .

ഒക്ടാകോര്‍ സ്‌നാപ്ഗ്രാഗണ്‍ 835 പ്രോസസര്‍ .

6ജിബി/4ജിബി റാം . 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് .

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് . 24എംബി /12എംബി ക്യാമറ .

ഫിങ്കര്‍പ്രിന്റ് ക്യാമറ . 4ജി

സോണി എക്‌സ്പീരിയ XZ കോംപാക്ട്

സോണി എക്‌സ്പീരിയ XZ കോംപാക്ട് .

4.6 ഇഞ്ച് ഡിസ്‌പ്ലേ .

ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 64ബിറ്റ് പ്രോസസര്‍ .

4ജിബി റാം . 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് .

ആന്‍ഡ്രോയിഡ് ഒഎസ്, v7.1 ന്യുഗട്ട് . ഡ്യുവല്‍ സിം .

23എംബി/13എംബി ക്യാമറ . ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ .

4ജി . നോള്‍ റിമൂവബിള്‍ ലീലോണ്‍ ബാറ്ററി

നോക്കിയ 9

നോക്കിയ 9 .

5.5ഇഞ്ച് ഡിസ്‌പ്ലേ .

ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട് . ഒക്ടാ കോര്‍ പ്രോസസര്‍ .

6ജിബി റാം . 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് .

41എംബി/8എംബി ക്യാമറ .

ലീ-ലോണ്‍ 3650എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8

സാംസങ്ങ് ഗാലക്‌സി എസ്8 .

5.8ഇഞ്ച് ഡിസ്‌പ്ലേ .

ഒക്ടാകോര്‍ . ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് . 4ജിബി റാം .

64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് . 12/8എംബി ക്യാമറ .

ലീലോണ്‍ 3000എംഎഎച്ച് ബാറ്ററി

ഓപ്പോ ഫൈന്‍ഡ് 9

ഓപ്പോ ഫൈന്‍ഡ് 9 .

5.5ഇഞ്ച് ഡിസ്‌പ്ലേ .

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് . ഒക്ടോകോര്‍ പ്രോസസര്‍ .

4/6 റാം . 64 ജിബി/128ജിബി ഇന്റേര്‍ണല്‍ മെമ്മറി .

12/8എംബി ക്യാമറ .

ലീ-ലോണ്‍ 4000എംഎഎച്ച് ബാറ്ററി

നോക്കിയ E1

നോക്കിയ E1 .

5.2ഇഞ്ച് ഡിസ്‌പ്ലേ .

ക്വാഡ്‌കോര്‍ 1.4Ghz കോര്‍ടെക്‌സ് A53 . 2ജിബി റാം .

16/13എംബി ക്യാമറ .

ക്വാഡ്‌കോര്‍ 1.4GHz കോര്‍ടെക്‌സ് A53, 2ജിബി റാം .

2700എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് .

6.2ഇഞ്ച് ഡിസ്‌പ്ലേ .

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് . ഒക്ടാകോര്‍, 4ജിബി റാം .

64എംബി/12എംബി ക്യാമറ .

നോണ്‍-റിമൂവബിള്‍ 4000എംഎഎച്ച് ബാറ്ററി

 

Previous ArticleNext Article