ലാലീഗയിലേയും പ്രീമിയർ ലീഗിലേയും കരുത്തരുടെ പോരട്ടമെന്നു വിശേഷിക്കപ്പെട്ട ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സിറ്റിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് ബാർസ കരുത്തുകാട്ടി