ഹാദിയക്ക്‌ മരുന്ന് നൽകി മയക്കി കിടത്തുന്നു, ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെ വധിക്കാനും ബിജെപി പദ്ധതി- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ഗോപാൽ മേനോൻ

സത്യം വിളിച്ച് പറഞ്ഞതിനും പ്രതിഷേധം അറിയിച്ചതിനും എന്നെ കോമാളിയായി ചിത്രീകരിച്ചാലും കുഴപ്പമില്ല; ഇവിടെ ആരുടെയും കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടരുത്, ഒരു ഗര്‍ഭപാത്രത്തിലും ശൂലം കയറരുത് അനീതികള്‍ക്കെതിരെ നിശബ്ദനാവാന്‍ കഴിയില്ലെന്ന് അലന്‍സിയര്‍

വിവാഹം ലൗ ജിഹാദല്ലെന്ന് ആവര്‍ത്തിച്ച കോടതി ശ്രുതിയെ ഭര്‍ത്താവ് അനീസിനൊപ്പം പോകാന്‍ അനുവദിച്ചു; സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയത് യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമെന്ന് ശ്രുതി ഹൈക്കോടതിയില്‍