കല്ലട്ക്കയിൽ വർഗീയ കലാപശ്രമം നടത്തിയ ഹിന്ദു ജാഗരണ വേദിഗെ ജില്ലാ പ്രസിഡണ്ട്‌‌ ആശുപത്രിയിൽ നിന്ന് മുങ്ങി; ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി വന്നതോടെ രത്നാകർ ഷെട്ടി മറ്റൊരു ഹോസ്പിറ്റലിൽ പൊങ്ങി

റിയാസ്‌ മൗലവിയുടെ കൊലപാതകത്തിൽ കെ.സുരേന്ദ്രനും മംഗലാപുരം എംപി നളിൻ കുമാർ കട്ടീലിനും പങ്കുണ്ട്‌ , പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം – മുസ്ലിം യൂത്ത്‌ ലീഗ്

മംഗലാപുരം എയർപോർട്ടിൽ യാത്രക്കാരുടെ പാസ്‌പോർട്ട്‌ വികൃതമാക്കി യാത്ര മുടക്കുന്ന ഉദ്യോഗസ്ഥ ക്രൂരത തുടർക്കഥയാകുന്നു ; ഇക്കുറി വർഗീയ തിമിരം ബാധിച്ച ഉദ്യോഗസ്ഥ ലോബിയുടെ അതിക്രമത്തിനിരയായത്‌‌ ഖത്തർ പ്രവാസിയുടെ ഭാര്യയും പിഞ്ചു മക്കളും