ബസ്‌ ഡ്രൈവറെ വധിക്കാൻ ശ്രമിക്കുന്നത്‌ തടഞ്ഞ പോലീസിനു നേരെ കത്തി വീശി; കൊലക്കേസ്‌ പ്രതിയുൾപ്പെടെയുള്ള സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ മുസ്‌ലിംകൾകെതിരെ കൊലവിളി ; അഷ്‌റഫ്‌ കോളിയടുക്കം ജില്ലാ പോലീസ്‌ സൂപ്രണ്ടിന്‌‌ പരാതി നൽകി