ആർഎസ്‌എസ്‌ പ്രവർത്തകരുടെ കൊലവിളി ; പോലീസിന്റെ പക്ഷപാതിത്വ നിലപാടിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്‌, എസ്‌കെഎസ്‌എസ്‌എഫ്‌, എസ്‌ഡിടിയു സംഘടനകൾ രംഗത്ത്‌

എബിവിപി പ്രവർത്തനം അനുവദിച്ചില്ലെങ്കിൽ തൃക്കരിപ്പൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രവർത്തിക്കണോയെന്ന് സംഘപരിവാർ തീരുമാനിക്കും- ഹിന്ദു ഐക്യവേദി

പർദ്ധ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്ന് പുറത്താക്കി; പ്രതിഷേധിച്ച വിദ്യാർത്ഥികളെ എസ്‌എഫ്‌ഐ-എബിവിപി പ്രവർത്തകർ ചേർന്ന് മർദ്ധിച്ചതിനെ തുടർന്ന് സികെ നായർ കോളജിൽ സംഘർഷം