കല്ലട്ക്കയിൽ വർഗീയ കലാപശ്രമം നടത്തിയ ഹിന്ദു ജാഗരണ വേദിഗെ ജില്ലാ പ്രസിഡണ്ട്‌‌ ആശുപത്രിയിൽ നിന്ന് മുങ്ങി; ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി വന്നതോടെ രത്നാകർ ഷെട്ടി മറ്റൊരു ഹോസ്പിറ്റലിൽ പൊങ്ങി

മഞ്ചേശ്വരത്ത്‌ എന്തും സംഭവിക്കും? 259 വോട്ടർമാർക്ക്‌ ഹൈക്കോടതി സമൻസ്‌ അയച്ചു; ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയേറുന്നു