നോട്ട് നിരോധം ചരിത്രപരമായ മണ്ടത്തരമെന്ന് മന്‍മോഹന്‍ സിങിന്റെ വിമർശനം; പിന്നാലെ മോഡി സഭയില്‍ നിന്നിറങ്ങി; രാജ്യസഭയില്‍ പ്രതിഷേധം; തിരിച്ചെത്തുമെന്ന് ജയ്റ്റ്‌ലി

അയല്‍വാസികളായ ഹിന്ദു മതസ്ഥരുടെ വീടുകള്‍ വൃത്തികേടാക്കിയെന്നാരോപിച്ച് മുസ്‌ലീം ദമ്പതികള്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം; ഇവരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി

മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്‌ പ്രസിഡണ്ടായി മൗലാനാ റാബിഅ ഹസനി നദ്‌വിയെ വീണ്ടും തിരഞ്ഞെടുത്തു ; 40 അംഗ എക്സിക്യുട്ടീവിൽ‌ കേരളത്തിൽ നിന്നുള്ള ഇ.അബൂബക്കറും