‘കേരളത്തിലെ കൊലയാളി പാര്‍ട്ടി ബി.ജെ.പിയോ; സി.പി.ഐ.എമ്മോ ’; സംഘപരിവാര്‍ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി

“ന്യൂനപക്ഷങ്ങളും ദലിതുകളുമടമക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ അക്രമിക്കാനുള്ള ഒരു കാരണമായിട്ടാണ് അക്രമികള്‍ പശുവിനെ ഉപയോഗിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ വരെ അക്രമങ്ങളെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്”.. ഹിന്ദുത്വ ഭീകരതയെക്കുറിച്ച്‌ മുസ്ലിം ലീഗ്‌ ദേശീയ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി എംപി എഴുതുന്നു..

അറിയണം നാം, അങ്ങ്‌ ഫലസ്തീനിലുമുണ്ട്‌ ‘മഹാത്മാ ഗാന്ധി സ്ട്രീറ്റും ഇന്ത്യാ റോഡും’; ഇരു രാജ്യങ്ങൾ തമ്മിലുള്ള തകർക്കാനാവാത്ത ആത്മബന്ധവും