കല്ലട്ക്കയിൽ വർഗീയ കലാപശ്രമം നടത്തിയ ഹിന്ദു ജാഗരണ വേദിഗെ ജില്ലാ പ്രസിഡണ്ട്‌‌ ആശുപത്രിയിൽ നിന്ന് മുങ്ങി; ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി വന്നതോടെ രത്നാകർ ഷെട്ടി മറ്റൊരു ഹോസ്പിറ്റലിൽ പൊങ്ങി

“മുട്ടിലിഴയുക, ഇല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ തേടി വരും, ഇതാണ് അവരുടെ സന്ദേശം, എഴുന്നേറ്റ് നില്‍ക്കൂ, അവര്‍ നമ്മളെ തൊടില്ല”; എന്‍ഡിടിവിയുടെ പ്രണോയ് റോയ്

ഡൽഹി എകെജി സെന്ററിൽ അതിക്രമിച്ചു കയറിയ സംഘപരിവാർ ഭീകരർ സീതാറാം യെച്ചൂരിയെ ആക്രമിച്ചു ; രാജ്യവ്യാപക പ്രതിഷേധമുയരണമെന്ന് കോൺഗ്രസ്‌

‘ചാനലിന്റെ അന്ത്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ തത്സമയ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നു’; വിരട്ടല്‍ വേണ്ടെന്ന് നരേന്ദ്ര മോഡിയോട് എന്‍ഡി ടിവി അവതാരകന്‍

ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത മദ്രാസ് ഐഐടി ഗവേഷണ വിദ്യാർത്ഥിക്ക് എബിവിപിയുടെ ക്രൂരമർദ്ദനം; ബീഫ് കഴിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം: നടപടിയെടുക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്ന് പിണറായി