എന്തു കൊണ്ട്‌ അവർ ‘അൽ-ജസീറ’യെ ഉന്നം വെക്കുന്നു? അറബ് മണ്ണിൽ ആർജ്ജവത്തോടെ നിലയുറപ്പിച്ച ഖത്തറിന്റെ സ്വന്തം ചാനലിനെ കുറിച്ച്‌ നാം അറിയേണ്ടത്‌

മർദ്ധിതരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ധീരമായ നിലപാടുകളുടെ പേരിൽ ഖത്തർ വേട്ടയാടപ്പെടുന്നു ; ആഗോള മുസ്ലിം പണ്ഡിത സഭ