മംഗലാപുരം എയർപോർട്ടിൽ യാത്രക്കാരുടെ പാസ്‌പോർട്ട്‌ വികൃതമാക്കി യാത്ര മുടക്കുന്ന ഉദ്യോഗസ്ഥ ക്രൂരത തുടർക്കഥയാകുന്നു ; ഇക്കുറി വർഗീയ തിമിരം ബാധിച്ച ഉദ്യോഗസ്ഥ ലോബിയുടെ അതിക്രമത്തിനിരയായത്‌‌ ഖത്തർ പ്രവാസിയുടെ ഭാര്യയും പിഞ്ചു മക്കളും