“നിങ്ങൾ അംഗീകരിച്ചാലും ശരി ഇല്ലെങ്കിലും ശരി, സമ്പൂർണ്ണമായ മുസ്ലിം‌ ശാക്തീകരണമെന്നത്‌ മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം നിലനിൽപ്പിന്റെ ആവശ്യമാണ്‌‌”.. മുസ്ലിം ശാക്തീകരണത്തിന്റെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച്‌ ജസീം ചേരാപുരം എഴുതുന്നു

ഗെയിൽ സമരത്തിനു പിന്നിൽ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം ; ഇസ്ലാമിനെ പരസ്യമായി ആക്ഷേപിച്ച്‌ സിപിഎം ജില്ലാ കമ്മറ്റിയുടെ പ്രസ്താവന

കടുവയെ പിടിച്ച കിടുവ; സ്റ്റിംഗ്‌ ഓപ്പറേഷനെത്തിയ ഇന്ത്യാ ടുഡേ സംഘത്തെ വേറൊരു ക്യാമറയിൽ പകർത്തി അഡ്വ:കെസി നസീറിന്റെ മറ്റൊരു സ്റ്റിംഗ്‌ ഓപ്പറേഷൻ (വീഡിയോ)

പോപുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം, നിരോധന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം – ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌

പോപുലർ ഫ്രണ്ട്‌ കേരളത്തിൽ മാത്രമായി ഒതുങ്ങുന്ന സംഘടനയല്ല‌, അവർക്ക്‌ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുമുണ്ട്‌ ; ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ

കേയി സാഹിബിന്റെ പുത്രൻ, സേഠ്‌ സാഹിബിന്റെ ഉറ്റമിത്രം; എസ്‌എ പുതിയവളപ്പിലിന്റെ വിയോഗത്തിലൂടെ ഐഎൻഎല്ലിനു നഷ്ടമായത്‌‌ പ്രിയനേതാവിനെ

വധശ്രമത്തിനിരയായ ദളിത്‌ പൂജാരിയെ എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു ; പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പാർട്ടി നേതൃത്വം