തിരുവനന്തപുരത്ത്‌‌ എസ്‌ഡിപിഐ – എൽഡിഎഫ്‌ സഖ്യം ; വെമ്പായം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടിനെതിരെ കോൺഗ്രസ്‌ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ഇരു കൂട്ടരും ഒരുമിച്ചു പരാജയപ്പെടുത്തി

രാഹുൽ ഗാന്ധിക്ക്‌ നേരെ ആർഎസ്‌എസ്‌ വധശ്രമം; ഗുജറാത്ത്‌ മുഖ്യമന്ത്രിയെ അവിടത്തെ ഗവർണ്ണർ വിളിപ്പിക്കുമോയെന്ന് വിടി‌ ബൽറാം എംഎൽഎ

പിണറായി സർക്കാർ ഭരണത്തിലേറിയ ശേഷം ആർഎസ്‌എസുകാർ അറുകൊല ചെയ്തത്‌ പതിമൂന്ന് പേരെ ; കണക്കുകൾ മറച്ചു വെച്ച്‌ കേരളത്തിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട്‌ സംഘപരിവാർ

മെഡിക്കല്‍ പ്രവേശനത്തിലെ ന്യൂനപക്ഷ ക്വാട്ട കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്; വിവാദ ഉത്തരവ് പിന്‍വലിക്കണം : പോപുലര്‍ ഫ്രണ്ട്

“ഒന്നാം സ്വാതന്ത്ര്യ സമരം മുതലിങ്ങോട്ട്‌ നൂറുകണക്കിന്‌ മുസ്ലിം കുരുതികൾ നടക്കാതെ ഒരൊറ്റ ദിവസം പോലും അവസാനിച്ചിട്ടില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു, ഇന്ത്യയിലെ മറ്റേതൊരു ജ‌നതക്കാണ്‌ ഇത്തരമൊരു ചരിത്രം പറയാനുള്ളത്‌‌?”.. ദളിത്‌-മുസ്ലിം സംവരണത്തെ എതിർക്കുന്നവർക്ക്‌ മറുപടി.. ജസീം ചേരാപുരം എഴുതുന്നു