മൗലവിയുടെ തലയറുത്ത്‌ കൊന്നത് ഭീകരപ്രവർത്തനം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം, ഫൈസൽ വധക്കേസിൽ ചുമത്താതിരുന്നത്‌ പ്രതികൾക്ക്‌ പ്രചോദനമായി- അഡ്വ.സി.ഷുക്കൂർ

‘മതേതര കക്ഷികളുടെ ഐക്യത്തെ വാചകക്കസർത്തുകളിൽ ഒതുക്കേണ്ടതല്ല’ ; മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഇക്കുറി മൽസര രംഗത്തില്ലെന്ന് എസ് ഡി പി ഐ

“റിയാസ്‌ മൗലവിയുടെ കൊലപാതകം; രണ്ട്‌ ദിവസം മുൻപ്‌ പ്രദേശത്ത്‌ നടന്ന ടൂർണ്ണമെന്റിനിടെ ബൈക്കിലെത്തി വടിവാൾ വീശിയതാര്?? കൊലപാതകം കാസർഗോട്ടെ പോലീസ്‌ വീഴ്ച്ചയുടെ ഫലമോ??.. പ്രമുഖ അഭിഭാഷകൻ അഡ്വ:സി ഷുക്കൂർ എഴുതുന്നു..

“പുരുഷന്മാരില്ലാത്ത ആ വീട്ടിനകത്തെ രണ്ട് ബെഡ് റൂമുകളും കഴിഞ്ഞ തിങ്കളാഴ്ച മുതൽ അവരുടെ അനുവാദം പോലും ചോദിക്കാതെ പതിനഞ്ചോളം വരുന്ന പോലീസ് സംഘമാണ് ഉപയോഗിക്കുന്നത്”.. ഇത്‌ കേരളം തന്നെയാണോ?? അഡ്വ: കെസി. നസീറിന്റെ പോസ്റ്റിലൂടെ പുറത്ത്‌ വന്നത്‌ താനൂരിൽ നടന്നു കൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ‌

ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതിയോട്‌ എതിർപ്പ്‌ എസ്‌ഡിപിഐക്ക്‌ മാത്രം; പദ്ധതിയെ എതിർക്കുന്നവരെ കായികമായി നേരിടുമെന്ന സൂചനയുമായി മുഖ്യമന്ത്രി

മലപ്പുറം ഉപതിരഞ്ഞെടുപ്പ്‌‌; മൽസരിക്കാൻ തയ്യാറെന്ന് ഡോ: ഫൗസിയ, വനിതാ ലീഗിൽ പ്രവർത്തിക്കാത്തവർക്ക്‌ സീറ്റ്‌ നൽകരുതെന്ന് നൂർബിന റഷീദ്‌, പാണക്കാട്‌ തങ്ങൾ പറഞ്ഞാൽ താനും മൽസരിക്കാൻ തയ്യാറാണെന്ന് കെഎൻഎ ഖാദറും, സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ