സ്­ക്കൂട്ടറില്‍ ഇന്നോവ കാറിടിച്ച്‌ പരിക്കേറ്റ്‌ ചികില്‍സയിലായിരുന്ന മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ ഗഫൂര്‍ ചേരങ്കൈ മരണപ്പെട്ടു