“നിങ്ങൾ അംഗീകരിച്ചാലും ശരി ഇല്ലെങ്കിലും ശരി, സമ്പൂർണ്ണമായ മുസ്ലിം‌ ശാക്തീകരണമെന്നത്‌ മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം നിലനിൽപ്പിന്റെ ആവശ്യമാണ്‌‌”.. മുസ്ലിം ശാക്തീകരണത്തിന്റെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച്‌ ജസീം ചേരാപുരം എഴുതുന്നു

സിനാൻ വധക്കേസ്‌ വിധി ; ചികിത്സിക്കേണ്ടത്‌ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികളെ- മുഹമ്മദ്‌ ജാസിം മൗലാക്കിരിയത്ത്‌ എഴുതുന്നു..

“പോത്തുപോലെ തടിച്ച ഒരാൾ എന്റെ അരക്കെട്ടിന് പിടിച്ചു.,മറ്റൊരാള്‍ എന്റെ ഇരുകാലുകളും പിടിച്ചുവെച്ചു. എന്റെ കൈകള്‍ ഇരുമ്പുചങ്ങലകള്‍ കൊണ്ട് ബന്ധിച്ചിരുന്നെങ്കിലും രണ്ടു പേര്‍ എന്റെ തോളുകളിലും പിടിച്ച് ചുമരിന് അഭിമുഖമായി എന്നെ നിര്‍ത്തി”.. കഴിഞ്ഞദിവസം കോടതി ക്ലീൻ ചിറ്റ്‌ നൽകിയ ഗുജറാത്ത്‌ മുൻ ഐപിസ്‌ ഉദ്യോഗസ്ഥൻ ഡിജി.വൻസാരയെക്കുറിച്ച്‌ ഹുംറ ഖുറൈശി എഴുതുന്നു..