“റിയാസ്‌ മൗലവിയുടെ കൊലപാതകം; രണ്ട്‌ ദിവസം മുൻപ്‌ പ്രദേശത്ത്‌ നടന്ന ടൂർണ്ണമെന്റിനിടെ ബൈക്കിലെത്തി വടിവാൾ വീശിയതാര്?? കൊലപാതകം കാസർഗോട്ടെ പോലീസ്‌ വീഴ്ച്ചയുടെ ഫലമോ??.. പ്രമുഖ അഭിഭാഷകൻ അഡ്വ:സി ഷുക്കൂർ എഴുതുന്നു..

‘ചില വിട്ടുവീഴ്ച്ചകൾക്ക്‌ ഒരുക്കമായിരുന്നുവെങ്കിൽ ഇന്ത്യയുടെ രാഷ്ട്രപതി വരെ ആകുമായിരുന്ന സയ്യദ്‌ ശഹാബുദ്ധീൻ’ ; കഴിഞ്ഞ ദിവസം മരണപ്പെട്ട മുൻ എംപിയും ബാബരി മസ്ജിദ്‌ ആക്ഷൻ കമ്മറ്റി അംഗവുമായിരുന്ന സയ്യദ്‌ ശഹാബുദ്ധീനെ കുറിച്ചൊരു ഓർമ്മക്കുറിപ്പ്‌

“കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച് അവരുടെ വായിലേക്കു തീ കൊളുത്തി. ആ കുരുന്നുകള്‍ പടക്കം പോലെ ജീവനോടെ പൊട്ടിച്ചിതറുന്നതു കണ്ട് അവര്‍ ആര്‍ത്തുവിളിച്ചു”.. ഗുജറാത്ത്‌ വംശഹത്യക്ക്‌ 15 വയസ്സ്‌; രാജ്യം പൗരന്മാരോട്‌ ചെയ്തത്‌, ടിവി ഹമീദ്‌ എഴുതുന്നു