13 വർഷം ഹനീഫ്‌ ഭീകരവാദിയായിരുന്നു; നീണ്ട പതിമൂന്ന് വർഷക്കാലത്തെ തടവിനു ശേഷം നിരപരാധിയെന്ന് കണ്ട്‌ കഴിഞ്ഞയാഴ്ച്ച സുപ്രീം കോടതി വിട്ടയച്ച ഹനീഫ്‌ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു

“ഒത്തുതീർപ്പല്ല വധശിക്ഷയാണ് ഞങ്ങൾ ആഗ്രഹിക്കുക”; ഇസ്രയേല്‍ തടവറയിലെ ഏകാന്തതടവിൽ നിന്നും മോചിതനായ ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഈദ് സലാഹ് അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ