വിജയ് നായകനായ മെര്‍സല്‍ ചിത്രത്തിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിഹാസവുമായി ആഷിഖ് അബു; കമല്‍, അല്ല കമാലുദ്ധീന്‍, വിജയ്, അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ് !